മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ തമിഴ്നാടും കര്‍ണാടകയും
ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനലില്‍ തമിഴ്നാടും കര്‍ണാടകയും തമ്മില്‍ ഏറ്റുമുട്ടും. 22 നാണു ഫൈനല്‍. വിദര്‍ഭയെ നാലു റണ്ണിനു തോല്‍പ്പിച്ചാണു കര്‍ണാടക ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 …
മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ തമിഴ്നാടും കര്‍ണാടകയും Read More