കൈറ്റ് വിക്ടേഴ്‌സിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സ്‌കൂൾ കലോത്സവ സംപ്രേഷണം

കോഴിക്കോട് നടന്ന 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ജനുവരി 14 മുതൽ സംപ്രേഷണം ചെയ്യും. അടുത്ത സംസ്ഥാന സ്‌കൂൾ കലോത്സവം വരെ ഈ പരിപാടി സംപ്രേഷണം ചെയ്യും. 30 മിനിറ്റ് ദൈർഘ്യമുള്ള എപ്പിസോഡുകളായി ദിവസവും രാവിലെ 6.30 നും വൈകിട്ട് …

കൈറ്റ് വിക്ടേഴ്‌സിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സ്‌കൂൾ കലോത്സവ സംപ്രേഷണം Read More