തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ഉദ്ഘാടന ചടങ്ങില്‍ കേരള ജനതയെ പ്രശംസിച്ചും ഉപരാഷ്ട്രപതി സംസാരിച്ചു. മലയാളിയുടെ വിദ്യാഭ്യാസവും അധ്വാനശീലവും...
Read full story