എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഓ​ഗസ്റ്റ് 17 ഞായറാഴ്ച പ്രഖ്യാപിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആയിരിക്കും എന്‍ ഡി എ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി …

എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ ഉപരാഷ്ട്രപതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് സംജാതമായത്. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇലക്ടറല്‍ കോളേജ് രൂപവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും തിരഞ്ഞെടുപ്പ് …

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ Read More