മാര്‍ഗരറ്റ് ആല്‍വ  നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും
റിപ്പോര്‍ട്ട്

മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

By ന്യൂസ് ഡെസ്ക് July 19, 2022
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുക. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുമായി എത്തിയാകും പത്രിക സമര്‍പ്പണം. ഇന്നലെ ശരത് പവാറിന്റെ വസതിയില്‍...
Read full story
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വിയെ വെട്ടിയാണ് ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൊമ്പുകോര്‍ത്ത...
Read full story