വിഎച്ച്പി നേതാവായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ
ന്യൂഡൽഹി: ∙ ഗുജറാത്തിൽ രാമനവമി ദിനത്തിൽ വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ലഹള ഉണ്ടാക്കിയെന്ന കേസിൽ തീവ്ര വലതുപക്ഷ നേതാവായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉനയിലാണ് 2023 ഏപ്രിൽ മാസം ഒന്നിന് ലഹളയുണ്ടായത്. വിശ്വഹിന്ദു പരിഷത്തിന്റെ …
വിഎച്ച്പി നേതാവായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ Read More