ജില്ലയില്‍ മാര്‍ച്ച് 16 വരെ ഒമ്പത് പത്രികകള്‍
കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 16 രണ്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ വി. വേണുഗോപാല്‍ ഉപവരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ കെ.എസ്.സുരേഷ്‌കുമാറിനു മുമ്പാകെയും കരുനാഗപ്പള്ളിയില്‍ എസ്. ഭാര്‍ഗവന്‍ ഉപവരണാധികാരിയായ ഓച്ചിറ ബി.ഡി.ഒ എസ്. ജ്യോതിലക്ഷ്മിക്കും മുമ്പാകെയുമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. …
ജില്ലയില്‍ മാര്‍ച്ച് 16 വരെ ഒമ്പത് പത്രികകള്‍ Read More