
റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്കിലെ മൈലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍, ആര്‍.പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ ആയുര്‍വേദ-ഹോമിയോ പ്രതിരോധ മരുന്നുകള്‍, ആന്റിജന്‍...


