
റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് പ്രതിരോധം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി തദ്ദേശസ്ഥാപനങ്ങള്‍
By ന്യൂസ് ഡെസ്ക്
•
June 5, 2021
കൊല്ലം: കോവിഡ് വ്യാപന സാധ്യത കൂടി മുന്നില്‍ കണ്ടു മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. ചടയമംഗലം ബ്ലോക്കില്‍ നടന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍,...
Read full story


