തൃശ്ശൂർ: വെബിനാര്‍ നടത്തുന്നു

തൃശ്ശൂർ: മൃഗക്ഷേമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് പെറ്റ്‌ഷോപ്പ് ഉടമകള്‍, ഡോഗ് ബ്രീഡേഴ്‌സ്, പൊതുജനങ്ങള്‍, എന്നിവര്‍ക്ക് ഓണ്‍ലൈനായി ഒരു ബോധവത്കരണ വെബിനാര്‍ ജനുവരി 31ന് മൃഗസംരക്ഷണ വകുപ്പ് നടത്തുന്നു. വെബിനാറില്‍ പങ്കെടുക്കുന്നതിന് ഈ മേഖലയില്‍ താത്പര്യമുളളവര്‍ക്ക് മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ …

തൃശ്ശൂർ: വെബിനാര്‍ നടത്തുന്നു Read More