റിപ്പോര്‍ട്ട്
മൂന്നു വയസ്സുകാരി കല്യാണിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി
By ന്യൂസ് ഡെസ്ക്
•
May 21, 2025
കൊച്ചി: . നാടിനും ഉറ്റവർക്കും കണ്ണീർ നോവായി കല്യാണി. മൂന്നു വയസ്സുകാരി കല്യാണിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.തങ്ങൾക്ക് പ്രിയപ്പെട്ട പോന്നോമന കല്യാണിയെ അവസാനമായി ഒരു നോക്ക് കാണാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്. നാടിന്റെ മുഴുവൻ വേദനയായി കല്യാണി യാത്രമൊഴി ഏറ്റുവാങ്ങി. കല്യാണിയുടെ ചേതനയറ്റ...
Read full story

