രാജ്യത്തു വളരെ ഉയർന്ന രോഗമുക്തി നിരക്ക് തുടരുന്നു
ന്യൂ ഡൽഹി: ഓരോ ദിവസവും വളരെയധികം കൊവിഡ് രോഗികൾ സുഖം പ്രാപിക്കുന്നതിനാൽ, രാജ്യത്ത് ഉയർന്ന തോതിലുള്ള രോഗമുക്തി നിരക്ക് സ്ഥിരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93,420 പേർക്ക് രോഗമുക്തി രേഖപ്പെടുത്തി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 48,49,584 ആണ്. ദൈനംദിന …
രാജ്യത്തു വളരെ ഉയർന്ന രോഗമുക്തി നിരക്ക് തുടരുന്നു Read More