19 മണിക്കൂർ പിന്നിട്ട് വിലാപയാത്ര, ഒഴുകിയെത്തി ജനസാഗരം
ആലപ്പുഴ: ആലപ്പുഴയുടെ വിപ്ലവമണ്ണിൽ വിഎസ്സിനെ കാണാൻ വലിയ ജനക്കൂട്ടം. വിലാപയാത്ര 19 മണിക്കൂർ പിന്നിട്ടു. പത്തുമണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 11.30-ന് ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചുമണിയാേടെ സംസ്കാരം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. വിലാപയാത്ര …
19 മണിക്കൂർ പിന്നിട്ട് വിലാപയാത്ര, ഒഴുകിയെത്തി ജനസാഗരം Read More