
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ കോഴ്‌സിന് അപേക്ഷിക്കാം
By ന്യൂസ് ഡെസ്ക്
•
September 23, 2021
തിരുവനന്തപുരം: അസാപും ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ (എക്‌സ്.ഇ.വി. ടെക്നോളജി) കോഴ്‌സിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒരു മാസത്തെ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തറിയാം. 66 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള...
Read full story

