വെര്‍ടെയില്‍ ടെക്‌നോളജീസ്‌ 100 കോടിരൂപയുടെ നിക്ഷേപ സമാഹരണത്തിനുളള തയ്യാറെടുപ്പില്‍

കൊച്ചി : വെര്‍ടെയില്‍ ടെക്നോളജീസ്‌ നിക്ഷേപ സമാഹരണത്തിന്റെ പ്രീ സീരിസ്‌ -എ റൗണ്ട്‌ പൂര്‍ത്തിയാക്കി. വിമാന യാത്രാ രീതി ആകെ മാറ്റി മററിക്കുന്ന നെറ്റ്‌ വര്‍ക്കിംഗ്‌ സാങ്കേതിക വിദ്യയായ ന്യൂ ഡിസ്‌ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍ഡിസി) എയര്‍ലൈനുകള്‍ക്കും ,ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭ്യമാവുന്ന ലോകത്തിലെ …

വെര്‍ടെയില്‍ ടെക്‌നോളജീസ്‌ 100 കോടിരൂപയുടെ നിക്ഷേപ സമാഹരണത്തിനുളള തയ്യാറെടുപ്പില്‍ Read More