വെനസ്വേലയിലെ അമേരിക്കൻ നടപടി : യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ഇന്ന്
ന്യൂയോർക്ക്: വെനസ്വേലയിലെ അമേരിക്കൻ നടപടിയിൽ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ഇന്നു (ജനുവരി 5) നടക്കും. ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണികൾ’ എന്ന അജൻഡയിൽ പ്രാദേശികസമയം രാവിലെ പത്തിനാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.വെനസ്വേലയിലെ യുഎസ് സൈനിക നടപടി ആശങ്കാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് …
വെനസ്വേലയിലെ അമേരിക്കൻ നടപടി : യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ഇന്ന് Read More