കോവിഡ്‌ വരാതിരിക്കാന്‍ വിഷ പാമ്പിനെ തിന്ന കര്‍ഷക തൊഴിലാളിയെ വനംവകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തു

ചെന്നൈ: കോവിഡ്‌ വരാതിരിക്കാന്‍ എന്നപേരില്‍ വിഷപ്പാമ്പിനെ കൊന്നുതിന്ന കര്‍ഷക തൊഴിലാളിയെ തമിഴ്‌നാട്ടില്‍ അറസറ്റ്‌ ചെയ്‌തു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ്‌ ഇയാള്‍ തിന്നത്‌. പാമ്പിനെ ചവച്ചുതിന്നുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. തമിഴ്‌നാട്ടിലെ പെരുമാപ്പെട്ടി ഗ്രാമത്തിലാണ്‌ സംഭവം .വടിവേലുയെന്ന ഇയാള്‍ പാമ്പിനെ തിന്നുന്ന …

കോവിഡ്‌ വരാതിരിക്കാന്‍ വിഷ പാമ്പിനെ തിന്ന കര്‍ഷക തൊഴിലാളിയെ വനംവകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More