വിശാഖപട്ടണത്തെ വാതകദുരന്തത്തിന്റെ കെടുതികൾ വ്യാപകം; തടിയൂരാൻ ഫാക്ടറി ഉടമകൾ ശ്രമമാരംഭിച്ചു

May 7, 2020

വിശാഖപട്ടണം : വിശാഖപട്ടണത്ത് വെങ്കിടപുരത്തുള്ള എല്‍ ജി പോളിമേഴ്‌സ് ഫാക്ടറിയില്‍നിന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വാതകം ചോര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയും കെടുതികള്‍ക്ക് ഇരയായവരുടെയും കാര്യത്തില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിയുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതായി വ്യക്തമായി. അപകടത്തെ നിസ്സാരവല്‍ക്കരിച്ചും പ്രത്യാഘാതങ്ങള്‍ കാര്യമായി …