
വെങ്കി അറ്റ്ലൂരി സംവിധാനവും തിരക്കഥയും നിര്‍വഹിച്ച് ധനുഷ് സംയുക്ത മേനോൻ എന്നിവർ നായിക നായകൻമാരാവുന്ന ചിത്രമാണ് വാത്തി.ഈ ചിത്രത്തിന്റെ ടീസര്‍ പുറത്ത് .ഫൈറ്റ് സീനുകള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകന് കോളേജ് അധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. അഴിമതി നിറഞ്ഞ...
Read full story


