വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട: രണ്ടാം പ്രതി മുങ്ങി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ലഹരിവേട്ടയിൽ പരിശോധന നടന്ന വീട്ടിൽ കാവൽ ഏർപ്പെടുത്താത്തതിനെ തുടർന്ന് രണ്ടാം പ്രതി മുങ്ങി. അറസ്റ്റിലായ വെഞ്ഞാറമൂട് സ്വദേശി ദിലീപിന്റെ ഭാര്യ പ്രഭുല്ലയാണ് രക്ഷപെട്ടത്. പ്രഭുല്ലയാണ് വീട്ടിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്നത്. പ്രതി സ്ത്രീ ആയതിനെ തുടർന്ന് അറസ്റ്റ് …

വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട: രണ്ടാം പ്രതി മുങ്ങി Read More