ഓട്ടത്തിനിടയില്‍ വേണാട്‌ എക്‌സ്‌പ്രസിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു

July 26, 2021

നെടുമ്പാശേരി : റെയില്‍വേയില്‍ ഗുരുതരമായ സുരക്ഷാ വീഴ്‌ച. ഓടിക്കൊണ്ടിരുന്ന വേണാട്‌ എക്‌സ്‌പ്രസിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു. നെടുമ്പാശേരി നെടുവണ്ണൂരില്‍ വൈകിട്ട്‌ മുന്നുമണിയോടെയായിരുന്നു സംഭവം. ഷൊര്‍ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക്‌ പോകുകയായിരുന്ന ട്രെയിന്‍ എഞ്ചിനുമായി വേര്‍പെട്ടശേഷം ഒരു കിലോമീറ്ററോളം ഓടി. ഗുരുതരമായ സുരക്ഷാ വീഴ്‌ചയെന്നാണ്‌ …