ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. 24/01/21 ഞായറാഴ്ച രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ റെയില്‍വെ ജീവനക്കാര്‍ എത്തി. എഞ്ചിനും ബോഗിയും തമ്മില്‍ വീണ്ടും …

ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു Read More