വെളിയങ്കോട് പാലയ്ക്കൽ താഴം പാടത്ത് നെൽകൃഷി ആരംഭിച്ചു
മലപ്പുറം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ എരമംഗലം പാലയ്ക്കൽതാഴം പാടത്ത് ആരംഭിച്ച നെൽകൃഷിയുടെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം കൃഷിയിറക്കുന്ന പാടശേഖരത്ത് ഞാറുനട്ടാണ് സ്പീക്കർ ഞാറുനടീൽ ഉത്സവത്തിന് തുടക്കം കുറിച്ചത്. വെളിയങ്കോട് മൾട്ടി പർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും കർഷക സമിതിയും …
വെളിയങ്കോട് പാലയ്ക്കൽ താഴം പാടത്ത് നെൽകൃഷി ആരംഭിച്ചു Read More