സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം കേരളം മുന്‍പേ കൈവരിച്ചു: ഡെപ്യുട്ടി സ്പീക്കര്‍
സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വന്തമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @2047 വൈദ്യുതി മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം …
സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം കേരളം മുന്‍പേ കൈവരിച്ചു: ഡെപ്യുട്ടി സ്പീക്കര്‍ Read More