കോട്ടയം: സ്വന്തം നിലയിലും ജനങ്ങളുടെ പിന്തുണയിലും വളർന്നുയരുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുമായി ഇച്ഛാശക്തിയോടെ  മുന്നേറുമെന്ന് വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. കർഷകരുടെ ഉന്നമനത്തിനും റബ്ബർ കൃഷിയുടെ ഉണർവിനും വേണ്ടി സംസ്ഥാന...
Read full story