തൃശൂരില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി മകന്‍ ഒളിവില്‍ പോയി
തൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ മകന്‍ അച്ഛനെയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. വെള്ളിക്കുളങ്ങരക്കടുത്ത് ഇഞ്ചക്കുണ്ടിലാണ് നാടിനെ നടുക്കിയ സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. അറുപതുകാരനായ കുട്ടന്‍, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക …