സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തിരുവനന്തപുരം : ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന് വൈകിട്ട് 5 ന് വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മേൽനോട്ട ചുമതല ഇൻഫർമേഷൻ പബ്ലിക് …

സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും Read More

വെള്ളയമ്പലത്തുള്ള ജലസംഭരണികളില്‍ ശുചീകരണം ; ജൂൺ 5 വരെ ജലവിതരണത്തില്‍ തടസമുണ്ടാകുമെന്ന് വാട്ടർ അതോറിട്ടി

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലത്തുള്ള ജലസംഭരണികളില്‍ ശുചീകരണം തുടങ്ങി.ജൂൺ3 മുതല്‍ 5 വരെയാണ് ശുചീകരണം.ഈ സാഹചര്യത്തില്‍ 5 വരെ ജലവിതരണത്തില്‍ തടസമുണ്ടാകുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. ഭാഗികമായാവും തടസമുണ്ടാവുക കുര്യാത്തി സെക്ഷൻ പരിധിയിലുള്ള തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, …

വെള്ളയമ്പലത്തുള്ള ജലസംഭരണികളില്‍ ശുചീകരണം ; ജൂൺ 5 വരെ ജലവിതരണത്തില്‍ തടസമുണ്ടാകുമെന്ന് വാട്ടർ അതോറിട്ടി Read More

കേരള സവാരി – തൊഴിലാളി സംഗമം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ – ടാക്‌സി സർവ്വീസ് പദ്ധതിയായ ‘കേരള സവാരി’ യിൽ അംഗങ്ങളായിട്ടുള്ളതും അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരുമായ ഓട്ടോ/ ടാക്‌സി ഡ്രൈവർമാരുടെ സംഗമം,  ഫെബ്രുവരി 23 ന് രാവിലെ 10.30 മുതൽ 1.30 വരെ വെള്ളയമ്പലം ജിമ്മി ജോർജ്ജ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. …

കേരള സവാരി – തൊഴിലാളി സംഗമം Read More

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ സിറ്റിംഗ്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ  കോർട്ട് ഹാളിൽ ഫെബ്രുവരി 14ന് രാവിലെ 11-ന് സിറ്റിംഗ് നടത്തും. പ്രസ്തുത സിറ്റിംഗിൽ നോൺ ക്രീമിലിയർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ സംബന്ധിച്ച വിഷയം, SEBC വിഭാഗങ്ങൾക്ക് പോസ്റ്റ് മെട്രിക് തലത്തിലെ വിവിധ …

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ സിറ്റിംഗ് Read More

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ഒക്ടോബർ 26ന് രാവിലെ 11ന് സിറ്റിംഗ് നടത്തുന്നു. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാഇസ്ഹാക്ക്, കമ്മീഷൻ മെമ്പർസെക്രട്ടറി എന്നിവർ പങ്കെടുക്കും.

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് Read More

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിങ്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ വച്ച് ജൂലൈ 26നു രാവിലെ 11 നു സിറ്റിങ് നടത്തും. ജൈനമതത്തിൽപ്പെട്ടവരെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ ജൈന സമാജം കമ്മിഷൻ മുമ്പാകെ …

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിങ് Read More

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 26 ന് രാവിലെ 11 ന് സിറ്റിങ് നടത്തും. ഭരതർ ക്രിസ്ത്യൻ വിഭാഗത്തെ ഏതു ജാതിയിൽ ഉൾപ്പെടുത്തണമെന്നതും 30.08.2010 ലെ സ.ഉ.(എം.എസ്)നം. 39/2010/പ.ജ.പ.വ.വി.വ. നമ്പർ ഉത്തരവ് …

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് Read More

വാഹനങ്ങൾ ഇലക്ട്രിക് യുഗത്തിലേക്ക് മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : മന്ത്രി

പൊതു മേഖലയിൽ ഉപയോഗിക്കുന്ന വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇലക്ട്രിക് യുഗത്തിലേക്ക് മാറാൻ നിർബന്ധിതമായിരിക്കുന്ന കാലഘട്ടമാണിതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എനർജി മനേജ്‌മെന്റ് സെന്റർ (ഇ.എം.സി) കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ നടത്തിയ …

വാഹനങ്ങൾ ഇലക്ട്രിക് യുഗത്തിലേക്ക് മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : മന്ത്രി Read More

ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 1ന്

എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ഊർജസംരക്ഷണ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 1ന് നടക്കും. തിരുവനന്തപുരം വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. …

ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 1ന് Read More

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ യോഗം നവംബര്‍ 18ന്

പോക്സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട്  സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം നവംബര്‍ 18ന് നടക്കും. വെള്ളയമ്പലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് …

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ യോഗം നവംബര്‍ 18ന് Read More