കാണാതായ സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ അടുക്കളയിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ
വെളളത്തൂവൽ : മൂന്നാഴ്ച മുൻപു കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45) വിന്റെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കുഴിച്ചു മൂടിയ നിലയിലാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിനോയി ഒളിവിലാണ്. ആഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്. …
കാണാതായ സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ അടുക്കളയിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ Read More