കുട്ടികൾക്ക് തുണയായി ‘കുഞ്ഞാപ്പ്’:മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ 22ന് വൈകുന്നേരം 3.30ന് കോവളം വെള്ളാർ കേരള ആർട്സ് ആൻഡ് ക്രഫ്റ്റ് …

കുട്ടികൾക്ക് തുണയായി ‘കുഞ്ഞാപ്പ്’:മുഖ്യമന്ത്രി നാടിന് സമർപ്പിക്കും Read More