ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഏറ്റവും വലിയ മുന്നേറ്റം – മന്ത്രി കെ.രാജു
തൃശ്ശൂർ: കേരളത്തിലെ ക്ഷീരമൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ പുറകോട്ട് പോയിരുന്ന സ്ഥിതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറി വലിയ മുന്നേറ്റമുണ്ടായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരവധി പദ്ധതികളാണ് ക്ഷീരമേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ …
ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഏറ്റവും വലിയ മുന്നേറ്റം – മന്ത്രി കെ.രാജു Read More