ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് കിണറ്റിൽ ചാടി

വെള്ളനാട്: ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് പിരമ്പിൻകോണം അനൂപ് അവന്യ റോഡിൽ സുനു ഭവനിൽ വിജയ സുധാകരൻ (70) ആണ് ഭാര്യ നിർമലയെ (64) വെട്ടിയത്. നിർമലയുടെ തലയിലാണ് വെട്ടേറ്റത്. കിണറ്റിൽ ചാടിയ സുധാകരന് കാലിൽ പരുക്കേറ്റിട്ടുണ്ട്. …

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് കിണറ്റിൽ ചാടി Read More

ഒഴുക്കില്‍പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

വെളളനാട് : വെളളനാട് വെളിയന്നൂരില്‍ കരമനയാറിന്‍റെ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. വെളളനാട് ചാങ്ങ സൗമ്യഭവനില്‍ നികേഷ് (ഗിരീഷ് )-സൗമ്യ ദമ്പതികളുടെ മകന്‍ സൂര്യ(14), വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് വെളിയന്നൂര്‍ അഞ്ജനയില്‍ ഉണ്ണികൃഷ്ണന്‍-രജനി ദമ്പതികളുടെ …

ഒഴുക്കില്‍പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു Read More