
റിപ്പോര്‍ട്ട്
മുഴുകുടിയൻ മുരളിയുടെ കഥയുമായി വെള്ളം റിലീസിനൊരുങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
November 16, 2020
എറണാകുളം: ബി.കെ ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകി ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന "വെള്ളം" എന്ന ചിത്രത്തിലെ ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥൻ ആണ്....
Read full story

