ക്ഷേത്രത്തില്‍ പുരുഷന്മാര്‍ ഷര്‍ട്ടൂരുന്നതിനെ വിമര്‍ശിച്ച് വെളളാപ്പളളി നടേശന്‍
കൊല്ലം: ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് അഴിച്ചുമാറ്റരുതെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എറണാകുളം പൂത്തോട്ടയില്‍ എസ്‌എന്‍ഡിപി ശാഖയുടെ ശ്രീനാരാണ വല്ലഭ ഭവനം പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു വെംളളാപ്പളളി. പൂണൂല്‍ ധരിച്ചിട്ടുണ്ടോയെന്നറിയാനല്ലെ ഷര്‍ട്ടൂരുന്നതെന്നും അദ്ദേഹം ചോദിച്ചു. …
ക്ഷേത്രത്തില്‍ പുരുഷന്മാര്‍ ഷര്‍ട്ടൂരുന്നതിനെ വിമര്‍ശിച്ച് വെളളാപ്പളളി നടേശന്‍ Read More