ചാലക്കുടി തഹസില്‍ദാറുടെ വാഹനം ഓഗസ്റ്റ് 2ന് രാത്രി മലക്കപ്പാറയില്‍വച്ച് കാട്ടാന ആക്രമിച്ചു
തൃശൂര്‍ | ചാലക്കുടി തഹസില്‍ദാര്‍ കെ എ ജേക്കബിന്റെ വാഹനം ഓഗസ്റ്റ് 2 ശനിയാഴ്ച രാത്രി കാട്ടാന ആക്രമിച്ചു. കഴിഞ്ഞ ദിവസം നാലു വയസുകാരനെ പുലി ആക്രമിച്ച വീരാന്‍കുടി ഉന്നതിയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലക്കപ്പാറയില്‍ എത്തിയതായിരുന്നു തഹസില്‍ദാര്‍. മടങ്ങും വഴി …
ചാലക്കുടി തഹസില്‍ദാറുടെ വാഹനം ഓഗസ്റ്റ് 2ന് രാത്രി മലക്കപ്പാറയില്‍വച്ച് കാട്ടാന ആക്രമിച്ചു Read More