ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ പ്രീപെയ്ഡ് കാർഡ്
തിരുവനന്തപുരം: ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ ഉപയോഗിക്കാൻ പ്രീപെയ്ഡ് കാർഡുകൾ വരുന്നു.മെട്രോ ട്രെയിനുകളിലെ പോലെ മെഷീൻ ടാപ്പിംഗ് സൗകര്യമുള്ള കാർഡുകളാണ് വരിക. നിലവിൽ ടോൾ ബൂത്തുകളിൽ ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പണം കൊടുത്തു കടന്നു പോകാൻ ഒരു …
ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ പ്രീപെയ്ഡ് കാർഡ് Read More