സംസ്ഥാനത്ത്‌ ജൂണ്‍ 11 വെളളിയാഴ്‌ച കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 2021 ജൂണ്‍ 11 വെളളിയാഴ്‌ച ലോക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. നിലവിലുളള ഇളവുകള്‍ക്കു പുറമേയാണിത്‌. എന്നാല്‍ തുടര്‍ന്നുവരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ ട്രിപ്പിള്‍ ലോക്‌ ഡൗണിന്‌ സമാനമായിരിക്കും. രണ്ടുദിവസവും ഹോട്ടലുകളില്‍ പോയി പാഴ്‌സലുകള്‍ വാങ്ങാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി …

സംസ്ഥാനത്ത്‌ ജൂണ്‍ 11 വെളളിയാഴ്‌ച കൂടുതല്‍ ഇളവുകള്‍ Read More