കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിനായി രാജ്യത്ത് എല്ലാ വാക്‌സിനുകളും വാങ്ങുന്ന എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ അനുബന്ധ സ്ഥാപനമായ എച്ച്എല്‍എല്‍ ഇന്‍ഫ്ര ടെക് സര്‍വീസസ് ലിമിറ്റഡ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് …
കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ Read More