റിപ്പോര്‍ട്ട്

ഓട്ടോറിക്ഷകളിൽ അമിത ചാർജ്ജ് ഈടാക്കുന്നതായി പരാതി

By ന്യൂസ് ഡെസ്ക് February 21, 2025
വർക്കല : വർക്കലയിൽ ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവൃത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നതും യാത്രക്കാർക്ക് അപമാനവും അസഭ്യവർഷവും നേരിടേണ്ടി വരുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. യാത്രയുടെ പ്രാധാന്യവും സമയനഷ്ടവും കണക്കാക്കി പരാതിയുമായി മുന്നോട്ടു...
Read full story