സംസ്ഥാനത്തെ വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ ശ്രേണി് വിപുലീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഫാന്‍സി നമ്പരുകളുടെ ശ്രേണി വിപുലീകരിച്ചു പുതുതായി 58 നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തി. ഈ നമ്പരുകള്‍ ബുക്കുചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിട്ടിട്ടുളള തുക അടയ്‌ക്കണം. തുടര്‍ന്ന് ലേലം വിളിക്കും. ഉയര്‍ന്ന തുകയ്‌ക്ക് ലേലം പിടിക്കുന്നവര്‍ക്കായിരിക്കും നമ്പര്‍ ലഭിക്കുക. പലപ്പോഴും ലക്ഷങ്ങള്‍ …
സംസ്ഥാനത്തെ വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ ശ്രേണി് വിപുലീകരിച്ചു. Read More