തിരുവനന്തപുരം | ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം മൂലം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെയാണ് വ്യോമമാര്‍ഗമുള്ള കയറ്റുമതി തടസ്സപ്പെട്ടത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ വഴിയുള്ള ചരക്ക് നീക്കം...
Read full story
കൊച്ചി | നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ദേവസ്വം ബോർഡിന് ലഭിക്കേണ്ട വലിയ തുക പ്രതികൾ...
Read full story
റിപ്പോര്‍ട്ട്

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

By ന്യൂസ് ഡെസ്ക് October 27, 2024
മൂന്നാർ:മൂന്നാറിൽ ജനവാസമേഖലയിലിറങ്ങിയ പടയപ്പയെന്ന കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. ഗുണ്ടുമല ‌എസ്റ്റേറ്റിലെ അപ്പർ ഡിവിഷനിലെ ജനവാസമേഖലയില്‍ 2024 ഒക്ടോബർ 25 വെള്ളിയാഴ്ച രാത്രി ഇറങ്ങിയ പടയപ്പ പച്ചക്കറി, വാഴ കൃഷി, ഷെഡ് എന്നിവയും നശിപ്പിച്ചു.. തൊഴിലാളികളുടെ വീടിന് സമീപമുള്ള പച്ചക്കറി, വാഴകൃഷി...
Read full story