ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി

ബംഗളൂരു നവംബര്‍ 15: ബംഗളൂരുവില്‍ ലാന്‍റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഗോ എയര്‍ കമ്പനിയുടെ വിമാനമാണ് ലാന്‍ഡിങ്ങിനിടെ പുല്‍മേട്ടിലേക്ക് തെന്നിമാറിയത്. വേഗത വര്‍ദ്ധിപ്പിച്ച് വീണ്ടും പറന്നുയര്‍ന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു. …

ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി Read More