പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല : വ​​​ധ​​​ശ്ര​​​മം ചു​​​മ​​​ത്തി​​​യു​​​ള്ള കേ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന

ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നു നേ​​​രേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ കെ​​​എ​​​സ്‌​​​യു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ മ​​​ന്ത്രി​​​ക്കു ക​​​ഴു​​​ത്തി​​​നു പ​​​രി​​​ക്കേ​​​റ്റെ​​​ന്ന കേ​​​സി​​​ൽ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താനായില്ല. ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തി​​രേ …

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല : വ​​​ധ​​​ശ്ര​​​മം ചു​​​മ​​​ത്തി​​​യു​​​ള്ള കേ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന Read More

അന്താരാഷ്ട്ര വനിതാ ദിനാചരണം: മാർച്ച് 8 ന് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ചുളള സംസ്ഥാനതല പരിപാടികള്‍ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുംവനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ വനിതാ രത്ന പുരസ്‌കാരം നല്‍കി ആദരിക്കും . …

അന്താരാഷ്ട്ര വനിതാ ദിനാചരണം: മാർച്ച് 8 ന് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും Read More

മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക നൽകി

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ജീവനക്കാർക്കുള്ള ശമ്പള കുടിശിക സർക്കാർ നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക സർക്കാർ നൽകാൻ തീരുമാനമായത്. കോവിഡ് കാരണം എച്ച്.എം.സി.യ്ക്ക് വരുമാനമില്ലാത്തതിനെ …

മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക നൽകി Read More