യുവാവിന് കുത്തേറ്റ സംഭവത്തില്‍ യുവതി പിടിയില്‍
തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവച്ച് യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതി പിടിയിലായി പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്‌നേഹ അനിൽ (23) നെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നിൽ ലഹരി സംഘത്തിനുള്ളിലെ …
യുവാവിന് കുത്തേറ്റ സംഭവത്തില്‍ യുവതി പിടിയില്‍ Read More