കാണാതായ യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍കണ്ടെത്തി

റാന്നി | ട്രെയിന്‍ യാത്രക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാന്നി-വെച്ചൂച്ചിറ കുംഭിത്തോട് വേഴക്കാട്ട് വിശ്വാനാഥന്റെ മകന്‍ വിനീതിന്റെ(32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മംഗലാപുരത്തു നിന്നും അലുമിനിയം …

കാണാതായ യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍കണ്ടെത്തി Read More