മരടില്‍ വാഹനാപകടങ്ങളിൽ രണ്ടുമരണം, അപകടത്തിൽ മരിച്ച യുവതിയുടെ സഹോദരനെ ആശുപത്രിയിലാക്കി മടങ്ങും വഴി ഓട്ടോ ഡ്രൈവറും മരിച്ചു
കൊച്ചി: മരടില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ടുമരണം. കാറും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ യാത്ര ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ജോമോളും ഓട്ടോറിക്ഷാ ഡ്രൈവര്‍ തമ്പിയുമാണ് മരിച്ചത്. ശനിയാഴ്ച(30/01/21) രാവിലെയാണ് അപകടം നടന്നത്. കാറ് ചരക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിനിയായ ജോമോള്‍ …
മരടില്‍ വാഹനാപകടങ്ങളിൽ രണ്ടുമരണം, അപകടത്തിൽ മരിച്ച യുവതിയുടെ സഹോദരനെ ആശുപത്രിയിലാക്കി മടങ്ങും വഴി ഓട്ടോ ഡ്രൈവറും മരിച്ചു Read More