ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
കൊണ്ടോട്ടി| കൊണ്ടോട്ടി കുളത്തൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. ഓഗസ്റ്റ് 10 ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തിയെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യാത്രക്കാരുടെ ബാഗേജുകള്‍ നശിച്ചിട്ടുണ്ട്. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്. തീകണ്ട ഉടന്‍ …
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു Read More