കണ്ണൂര്‍ സര്‍വകാലശാല വി.സി നിയമനകേസ് : ഹൈക്കോടതി ഫെബ്രുവരി 15ന് അപ്പീല്‍ പരിഗണിക്കും
കണ്ണൂര്‍: സര്‍വകലാശാല വി.സി നിയമനത്തിനെതിയുളള കേസിന്റെ അപ്പീല്‍ പരിഗണിക്കുന്നത് 2022 ഫെബ്രുവരി 15ലേക്ക് മാറ്റി ഹൈക്കോടതി. വൈസ് ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്‌തുളള അപ്പീലാണ് കോടതിയുടെ പരിഗണനയിലുളളത്. …
കണ്ണൂര്‍ സര്‍വകാലശാല വി.സി നിയമനകേസ് : ഹൈക്കോടതി ഫെബ്രുവരി 15ന് അപ്പീല്‍ പരിഗണിക്കും Read More