
റിപ്പോര്‍ട്ട്
ചൈന വിട്ട ജര്‍മ്മന്‍ പാദരക്ഷാ ബ്രാന്‍ഡിന്റെ ആഗ്രയിലെ യൂണിറ്റുകളില്‍ ഉത്പാദനം ആരംഭിച്ചു
ലക്‌നൗ: ചൈനയിലെ ഉല്‍പ്പാദന പ്ലാന്റ് അടച്ച് ഇന്ത്യയിലേക്ക് ചേക്കേറിയ ജര്‍മ്മന്‍ പാദരക്ഷാ ബ്രാന്‍ഡായ വോണ്‍ വെല്‍ക്‌സ് ആഗ്രയിലെ രണ്ട് യൂണിറ്റുകളില്‍ ഉത്പാദനം ആരംഭിച്ചു. മൂന്ന് ദശലക്ഷം ജോഡി ചെരുപ്പുകള്‍ വര്‍ഷം തോറും ഉല്‍പ്പാദിപ്പിച്ചിരുന്ന പ്ലാന്റാണ്...
