മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്: തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴെ

മൂന്നാർ: മൂന്നാറിൽ തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴെ എത്തിയതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് പതിവിലും അധികമായി. കന്നിമല, ചെണ്ടവാര എന്നിവിടങ്ങളിൽ അതിശൈത്യത്തിന്റെ ദ്യശ്യങ്ങൾ സഞ്ചാരികൾക്ക് കാണാൻ കഴിയുമെങ്കിലും അത് അനുഭവിച്ചറിയണമെങ്കിൽ വട്ടവടയിലെ പാമ്പാടുംചോല ദേശീയോദ്യാനത്തിൽ എത്തണം. പച്ചവിരിച്ചുകിടക്കുന്ന പുൽമേടുകളിൽ മെത്തവിരിച്ചതുപോലെ മഞ്ഞുതുള്ളികൾ കണ്ണെത്താ …

മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്: തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴെ Read More

നാട്ടുകാരെ ആശങ്കയിലാക്കി വട്ടവടയിൽ വീണ്ടും ഉരുൾപൊട്ടൽ

മൂന്നാർ: വട്ടവടയിൽ ഉരുൾപൊട്ടൽ തുടരുന്നു. വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയിൽ വലിയ രീതിയിൽ ഉരുൾപ്പൊട്ടി മരങ്ങളും വലിയ പാറക്കലടക്കം റോഡിൽ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്.ഇതുവഴിയുള്ള ഗാതഗതത്തിന് ജില്ലാഭരണകൂടം നിരോധനം എർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപ്പൊട്ടിയ ഭാഗത്ത്കുടി ശക്തമായി വെള്ളം ഒഴുകുന്നതിനാൽ ഗതാഗതം …

നാട്ടുകാരെ ആശങ്കയിലാക്കി വട്ടവടയിൽ വീണ്ടും ഉരുൾപൊട്ടൽ Read More

വട്ടവട മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ : ഒറ്റപ്പെട്ട നിലയിലാണ് വട്ടവട

ഇടുക്കി: മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി. 06/08/2022 ഉരുൾപൊട്ടിയ സ്ഥലത്ത് തന്നെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഒരു വീട് ഭാഗീകമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല. സംഭവസ്ഥലത്ത് ഭൂമിക്കടിയിൽ നിന്നും ചില മുഴക്കം കേൾക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം …

വട്ടവട മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ : ഒറ്റപ്പെട്ട നിലയിലാണ് വട്ടവട Read More

ഇടുക്കി: അടിമാലി മേഖലയിലും പ്രവേശനോത്സവം

ഇടുക്കി: പുതിയ അധ്യയന വര്‍ഷത്തില്‍ അടിമാലി മേഖലയിലും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു. അടിമാലി ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ ചില ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളില്‍ എത്തി സമ്മാനങ്ങളും മധുരപലഹാരങ്ങളും നല്‍കി. ബിപിസി പി കെ …

ഇടുക്കി: അടിമാലി മേഖലയിലും പ്രവേശനോത്സവം Read More