രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് കസ്റ്റഡിയിൽ; ഭാര്യയുടെ ആത്മഹത്യ കേസിലാണ് കസ്റ്റഡി

തിരുവനന്തപുരം: ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ നടൻ ഉണ്ണി രാജൻ പി ദേവ് കസ്റ്റഡിയിൽ. 25/05/21 ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിൽ അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ വെച്ചാണ് ഉണ്ണി രാജൻ പി.ദേവിനെ കസ്റ്റഡിയിലടുത്തത്. ഭാര്യ പ്രിയങ്ക ഒരാഴ്ച മുൻപ് തിരുവനന്തപുരം …

രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് കസ്റ്റഡിയിൽ; ഭാര്യയുടെ ആത്മഹത്യ കേസിലാണ് കസ്റ്റഡി Read More